സിയാറ്റിൽ(വാഷിംഗ്‌ടൺ): തൃശ്ശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി പാപ്പച്ചൻ -മേരി പാപ്പച്ചൻ ദമ്പതികളുടെ മകൻ സിജു മാളിയേക്കൽ(45) സിയാറ്റിൽ അന്തരിച്ചു.
ഭാര്യ: ജാൻസി ജോസഫ്
മക്കൾ: ഏരെൺ റാഫേൽ മാളിയേക്കൽ
ബെഞ്ചമിൻ ജോസഫ് മാളിയേക്കൽ
ലിയോപാപ്പച്ചൻ മാളിയേക്കൽ(കാനഡ), ലിജുപാപ്പച്ചൻ മാളിയേക്കൽ(കേരളം) എന്നിവർ സഹോദരങ്ങളാണ്
പൊതുദർശനം:ഏപ്രിൽ 26 സമയം വൈകീട്ട് 4 മണി മുതൽ 6 മണി വരെ
സ്ഥലം : St Stephen the Martyr church
: 13055 SE 192ND ST, RENTON, WA 98058, USA
സംസ്കാരം പിന്നീട് വാഷിങ്ങ്ടണിൽ
കൂടുതൽ വിവരങ്ങൾക്ക് ബിജു 209 914 9649