കോട്ടയം: കോട്ടയം അതിരൂപതയിലെ സെൻ്റ് ജോസഫ്സ് സഭാംഗമായ സിസ്റ്റർ അലക്സ് തട്ടാറേട്ട്(95) അന്തരിച്ചു.പരേത ഉഴവൂർ തട്ടാറേട്ട് കുടുംബാംഗമാണ്.
സംസ്ക്കാരം ഡിസംബർ 1 ന് ചൊവ്വാഴ്ച നടത്തപ്പെടും.
സഹോദരങ്ങൾ:
പരേതരായ ചിന്നമ്മ & മത്തായി മുപ്രാപ്പള്ളിൽ,
മറിയാമ്മ & അബ്രഹാം പതിയിൽ (ചിക്കാഗോ) ,പരേതരായ ത്രേസ്യാ & ജോയി ,കുര്യൻ തട്ടാറേട്ട് & പരേതയായ ലീലാമ്മ (ചിക്കാഗോ) ,മാഗി & പരേതനായ ജോയി പോടികുന്നേൽ (ന്യൂയോർക്ക്) ,മത്തായിക്കുഞ്ഞ് തട്ടാറേട്ട് & അന്നമ്മ(ഡാളസ്) ,പരേതയായ സിസിലി തോമസ്,ജോസ് തട്ടാറേട്ട് & ത്രേസ്യാമ്മ (താമ്പാ).


