PRAVASI

റ്റി. എം. വർഗീസ് ഡാളസിൽ അന്തരിച്ചു

Blog Image

ഡാളസ്: പ്ലാങ്കമൺ, അയിരൂർ സ്വദേശിയും ചെറുകര തടത്തിൽ ഭവനത്തിൽ പരേതനായ തോമസ്  മാത്യൂവിൻ്റെയും പരേതയായ മറിയാമ്മ മാത്യുവിന്റെയും 8 മക്കളിൽ മൂന്നാമത്തെ മകനായ റ്റി.എം. വർഗ്ഗീസ്.ഡാളസിൽ അന്തരിച്ചു.
1986 ൽ ന്യൂയോർക്കിൽ വന്ന വർഗ്ഗീസും കുടുംബവും ഗവൺമെൻറ് സർവീസിൽ ജോലി ചെയ്ത് വിരമിച്ചതിനു ശേഷം  2014 ൽ ഡാളസിൽ സ്ഥിര താമസത്തിന് തുടക്കം കുറിച്ചു.
ആത്മീയ വിഷയങ്ങൾക്കും  ആരാധനക്കും മുൻഗണന കൊടുത്തിരുന്ന വർഗ്ഗീസ് കരോൾട്ടൻ ബഥേൽ  റിവൈവൽ സഭയുടെ സജീവ സാന്നിധ്യമായിരുന്നു.
സഹധർമ്മിണി  അന്നമ്മ കണ്ണേത്ത് കുടുംബമാണ്.  മക്കൾ: ബ്ലിസ് , ബ്ലെസ്.

പരേതൻ്റ  പൊതു ദർശനം : 29th Sunday 5pm &  Monday 9am.
 13930 Distribution way
Farmers branch.Tx.75234
 on 29th Sunday @5pm

Funeral service: Furneaux cemetery.3650 Cemetery Hill road, Carrollton.Tx.75007 on 30th Monday 12.30.pm

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.