മധ്യ കേരളത്തിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ വടക്കുമുറി സാൻജോ മൗണ്ടിൽ ചിത്രീകരിച്ച ഏറ്റവും പുതിയ പീഡാനുഭവ ഗാനം ഉടൻ പുറത്തിറങ്ങുന്നു.
സ്പോൺസർ: Dr Sunil Kappidikkunnel
രചന & സംഗീതം : അനിൽ മറ്റത്തിക്കുന്നേൽ
ആലാപനം: സജി മാലിത്തുരുത്തേൽ & മരിയ കോലടി
ഓർക്കസ്ട്രേഷൻ: പ്രദീപ് ടോം .
വീഡിയോ : ജോബി ചെറുപച്ചിക്കര
നിർമ്മാണം : Voice of Adam in Association with Jacob Media of Chicago.


