സെറിഫെഡ് ചെയര്‍മാനും ബിജെപി ദേശീയ നിർവാഹ സമിതി അംഗവുമായ വിക്ടര്‍ ടി. തോമസിന്റെ മാതാവ് ശോശാമ്മ തോമസ് (96) നിര്യാതയായി പരേത റാന്നി അത്തിക്കയം വാഴോലില്‍ ചക്കിട്ടയില്‍ പുന്നമൂട്ടില്‍ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്. ഭര്‍ത്താവ് കോഴഞ്ചേരി മുളമൂട്ടില്‍ തുണ്ടിയത്ത് കുടുംബാംഗം പരേതനായ തോമസ് മാത്യു (കുഞ്ഞുമോന്‍).
മക്കള്‍ : എലിസബത്ത് റോയി (പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക) പരേതനായ സുഷിൽ ടി തോമസ്,അനില്‍ റ്റി. തോമസ് USA (എക്യുമെനിക്കല്‍ ഫോറം വൈസ് ചെയര്‍മാന്‍), ജെസ്സി ബിജു ചെറിയാന്‍, വില്‍സണ്‍ റ്റി. തോമസ് (ഐഒബി റിട്ടയേഡ് സീനിയര്‍ മാനേജര്‍), വിക്ടര്‍ ടി. തോമസ് (പേരങ്ങാട്ട് മഹാ കുടുംബയോഗം പ്രസിഡന്റ് , കോഴഞ്ചേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ), സുമിന റെജി,
മരുമക്കള്‍ : മോള്‍സി റ്റി. സുശീല്‍ (കുന്നിപ്പറമ്പില്‍ നിരണം), സാറാമ്മ ടി അനിൽ തോമസ് ( പകലോമാറ്റം കുന്നേല്‍ തുണ്ടഴം), ബിജു ചെറിയാന്‍ (പുത്തന്‍പറമ്പില്‍ തിരുവല്ല), പ്രിയ വില്‍സണ്‍ (മുളമൂട്ടിൽ,തിരുവനന്തപുരം, അദ്ധ്യാപിക സെന്റ് തോമസ് സ്‌കൂള്‍ മുക്കോല, തിരുവനന്തപുരം), ജ്യോതി വിക്ടര്‍ തേവര്‍ കാട്ടില്‍ (കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസ് അധ്യാപിക), റെജി വി. ജോണ്‍ (വാളന്‍ പറമ്പില്‍ ബേബി എസ്റ്റേറ്റ് കനകപ്പലം എരുമേലി), പരേതനായ റോയി നെല്ലിക്കാല തിരുവാതുക്കല്‍ നെല്ലിക്കാല.

ശോശാമ്മ തോമസ്


