PRAVASI

ഏബ്രഹാം കെ. ജോര്‍ജ് ന്യൂയോര്‍ക്കില്‍ അന്തരിച്ചു

Blog Image

ന്യൂയോര്‍ക്ക്: ഏബ്രഹാം കെ. ജോര്‍ജ് (44) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. പൊതുദര്‍ശനം മാര്‍ച്ച് 19 ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ന്യൂയോര്‍ക്ക് പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (Park Funeral Chapels, 2175 Jericho Turnpike, Garden City Park, New York) വച്ച് നടക്കും.

സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 20 ബുധനാഴ്ച രാവിലെ 8.30-ന് ന്യൂയോര്‍ക്ക് എപ്പിഫനി ചര്‍ച്ചില്‍ ( Epiphany Marthoma Church 103-10 104th Street Ozone Park, New York) വച്ചും, തുടര്‍ന്ന് സംസ്‌കാരം 12 മണിക്ക് പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ ( Pinelawn Memorial Park Pinelawn Road Farmingdale, New York) വച്ചും നടത്തും. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.