ഡാളസ് :നോർത്ത് അമേരിക്ക മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെൻ്റർ എ മീറ്റിംഗ് ഏപ്രിൽ 13 ശനിയാഴ്ച രാവിലെ 10:30നു കരോൾട്ടണിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസിൽ വെച്ച് നടക്കുന്നു
ചുങ്കത്തറ മാർത്തോമ കോളേജ് മുൻ പ്രിൻസിപ്പൽ റെയ്‌ന തോമസ് മുഖ്യപ്രഭാഷണം നടത്തും. സെൻ്റർ മീറ്റിംഗിൻ്റെ ഭാഗമായി എല്ലാ പ്രായക്കാർക്കും "ഗാർഡൻ ഓഫ് ഈഡൻ" എന്ന വിഷയത്തെ കുറിച്ച്ചിത്രരചനാ മത്സരം ഉണ്ടായിരിക്കും. മത്സരം രാവിലെ 9 നു ആരംഭിയ്ക്കുമെന്നും സംഘാടകർ അറിയിച്ചു സെൻ്റർ മീറ്റിംഗിലേക്ക് എല്ലാവരെയും മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെൻ്റർ എ സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്
റവ എബ്രഹാം തോമസ് (സെന്റര് പ്രസിഡന്റ്)
,സിബി മാത്യു (സെന്റര് സെക്രട്ടറി)
,സിബിൻ തോമസു (സെന്റര് വൈസ് പ്രസിഡന്റ്),
സിബു മാത്യു(സെന്റര് ട്രഷറർ)