അറ്റ്‌ലാന്റാ ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ജോർജിയ യുടെ 2025-2027 പ്രവർത്തന വർഷത്തിലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. 2024 താങ്ക്സ് ഗിവിങ് ആഘോഷത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു.
പ്രസിഡന്റ് : ജോണി ഇല്ലിക്കാട്ടിൽ
വൈസ് പ്രസിഡന്റ് : ഡാർളി ഉപ്പൂട്ടിൽ
സെക്രട്ടറി : സിബി മുളയാനികുന്നേൽ
ജോയിന്റ് സെക്രട്ടറി : നിഷ പുലിക്കൂട്ടിൽ
ട്രഷറർ : റെജി കളത്തിൽ
നാഷണൽ കൗൺസിൽ അംഗങ്ങൾ: ഷാജുമോൻ തെക്കേൽ, ജെയിംസ് കല്ലറക്കാണിയിൽ, ജെസ്‌നി കൊട്ടിയാനിക്കൽ, ബിജു അത്തിമറ്റത്തിൽ, കൂടാതെ കമ്മറ്റി മെംബേർസ് ആയി ആന്റണി പൂവത്തുംമ്മൂട്ടിൽ, സാബു വെങ്ങാലിൽ, പൗലോസ് പോട്ടൂർ,ഡൊമിനിക് ചാക്കോനാൽ എന്നിവരും സത്യപ്രതിഞ്ഞ ചെയ്ത് അധികാരം ഏറ്റു.
കെ സി എ ജി യുടെ ഒരുമയ്ക്കും, ഉന്നമനത്തിനുമായി ഒരുമിച്ചു പ്രവർത്തിക്കുമെന്നും, ക്നാനായ സമുദായത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഉറച്ചു നിന്നുകൊണ്ട്, വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുമായി മുന്നോട്ടു നീങ്ങുമെന്നും പുതിയ ഭരണ സമിതി പ്രഖ്യാപിച്ചു.
പ്രസിഡന്റ് : ജോണി ഇല്ലിക്കാട്ടിൽ
വൈസ് പ്രസിഡന്റ് : ഡാർളി ഉപ്പൂട്ടിൽ
സെക്രട്ടറി : സിബി മുളയാനികുന്നേൽ
ജോയിന്റ് സെക്രട്ടറി : നിഷ പുലിക്കൂട്ടിൽ
ട്രഷറർ : റെജി കളത്തിൽ