PRAVASI

സ്വരരാഗങ്ങൾ പെയ്തിറങ്ങുന്ന സീറോത്സവം 2024

Blog Image

ചിക്കാഗോ :- ബെൽവുഡിലുള്ള മാർ തോമാ സ്ലിഹാ കത്തിഡ്രൽ ദേവാലയത്തിന്റെ  ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സീറോത്സവം എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിൻ്റെ ഉദ്ഘാടനം ചിക്കാഗോ രൂപതയുടെ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു. പ്രസ്തുത പരിപാടിയുടെ ഗ്രാൻറ് സ്പോൺസറായ അച്ചാമ്മ അലക്സ് മരുവിത്തറ ദമ്പതികൾക്ക് ആദ്യ ടിക്കറ്റ് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കത്തിഡ്രൽ വികാരി ഫ: തോമസ് കടുകപ്പിള്ളിയും കത്തിഡ്രൽ കൈക്കാരന്മരായ ബിജി സി മാണി, സന്തോഷ് കാട്ടുക്കാരൻ, ബോബി ചിറയിൽ, വിവിഷ് ജേക്കബ്ബ് എന്നിവരും തദവസരത്തിൽ സന്നിഹിതാരായിരുന്നു.
മലയാളത്തിൻ്റ പ്രിയഗായകൻ ബിജു നാരായണനും കുടുംബപ്രേക്ഷകരുടെ പ്രിയ ഗായിക റിമി ടോമിയും ചേർന്ന് നയിക്കുന്ന സ്വരരാഗങ്ങൾ ചെയ്തിറങ്ങുന്ന സീറോത്സവം 2024, സംഗിത പ്രേമികൾക്ക് ഒരു മനോഹര സംഗിതസായ്യാനമായി മാറും എന്ന പ്രതിക്ഷയിലാണ് സംഘാടകർ.
നെപ്പർ വില്ലയിലുള്ള യെല്ലോ ബോക്സിൽ വെച്ച് ഏപ്രിൽ മാസം 21ന് ഞായറഴ്ച വൈകുന്നേരമാണ് ഈ കലാ വിരുന്ന് നടത്തപ്പെടുന്നത്. എന്നെന്നും മനസിൽ മായാതെ ഓർത്തുവെയ്ക്കാവുന്ന ഈ സംഗിതനിശയുടെ ഭാഗമകാൻ എല്ലാ കലാ ആസ്വാദകരെയും ഹാർദവ്വമായി ക്ഷണിച്ചു കൊള്ളുന്നു .
കൂടുതൽ വിവരങ്ങൾക്ക്
ബിജി സി മാണി 847 650 1398
വിവിഷ് ജേക്കബ്ബ് 773 499 2530 രജ്ഞിത്ത് ചെറുവള്ളി 312 608 8171
സന്തോഷ് കാട്ടൂക്കാരൻ 773 469 5048
ബോബി ചിറയിൽ 847 281 6808
ഷാരോൺ തോമസ് 630 5 20 8938
ഡേവിഡ് ജോസഫ് 847 730 7765


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.