ലോസ് ഏഞ്ചൽസ് ( ചാറ്റ്സ് വർത്ത് ) : ജെയിംസ് ചെട്ടിയാത്തിൻ്റെ ഭാര്യ അന്നക്കുട്ടി ജെയിംസ് (80 ) അന്തരിച്ചു. പരേത കടുത്തുരുത്തി മണലേൽ കുടുംബാംഗമാണ് .
മക്കൾ: റ്റോബിൻ, റ്റിനി , റ്റിം
മരുമക്കൾ: സഹാന , റ്റോണി ബേബി പുന്നമംഗലത്തിൽ.
സഹോദരങ്ങൾ : ലീലാമ്മ സിറിയക് എടമ്പാടം , പരേതരായ മത്തായി മണലേൽ , ചാക്കോ മണലേൽ, സിസ്റ്റർ ബോർജിയ , മറിയാമ്മ മണലേൽ.
സംസ്കാരചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട്
അന്നക്കുട്ടി ജെയിംസ് ചെട്ടിയാത്ത്