സാക്രമെന്റോയിലെ ക്നാനായ കത്തോലിക്കരുടെ സംഘടനായ സാക്രമെന്റോ ക്നാനായ കത്തോലിക്ക കോൺഗ്രസിന് നവനേതൃത്വം
പ്രസിഡന്റ് : സുബി കല്ലാറ്റിൽ
വൈസ് പ്രസിഡന്റ്: ജെറിൻ കൊക്കരവാലേൽ
സെക്രെട്ടറി : ഷിജോ മൂത്തേടത്
ജോയിന്റ് സെക്രെട്ടറി : ഷിബു കുടിലിൽ
ട്രെഷറർ : ജെയ്സ് കളപ്പുരയിൽ
സ്പിരിച്ച്വൽ ഡയറക്ടർ : ഫാദർ റെജി തണ്ടാശ്ശേരിൽ
നാഷണൽ കൗൺസിൽ റെപ്രെസെന്ററ്റീവ്സ് : ജോബിൻ മരങ്ങാട്ടിൽ & സ്റ്റേസി കുന്നശ്ശേരി
ഓഡിറ്റർ : ഫിലിപ്പ് ഇല്ലിക്കാട്ടിൽ
എക്സ് ഓഫിസിയോ : സിറിൽ തടത്തിൽ വിമൻസ് ഫോറം പ്രസിഡന്റ് :ശ്രീജ കണ്ണോത്തറ
കെ സി വൈ എൽ പ്രസിഡന്റ്: ഗബ്രിയേൽ മരങ്ങാട്ടിൽ
കെ സി വൈ എൽ ഡയറക്ടർ:അലൻ മഠത്തിൽ
വാർഡ് റെപ്രെസെന്ററ്റീവ്സ് : സൂരജ് കല്ലാറ്റിൽ , ജിബു കളപ്പുരതട്ടെല്, അലക്സ് മലയിൽ , ടുട്ടു ചെരുവിൽ ,സിറിൽ പുത്തൻപുരയിൽ എന്നിവർ ഉൾക്കൊള്ളുന്നതാണ് പുതിയ ഭരണസമിതി. പ്രസിഡന്റ് സുബി കല്ലാറ്റിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ജനുവരിയിൽ നിലവിൽ വരും .