മുട്ടം (കരിങ്കുന്നം): തോമസ് ഇറപുറം (82) അന്തരിച്ചു. ഭാര്യ മേരി കരിങ്കുന്നം വെളിമറ്റം കുടുംബാംഗമാണ്. മക്കള്‍: ബെന്നി ഇറപുറം (ഹൂസ്റ്റണ്‍), സജി ഇറപുറം (ചിക്കാഗോ, ബെന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ക്നാനായ ഫൊറോനാപള്ളി മെന്‍ മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍), പരേതനായ ബിജു ഇറപുറം. മരുമക്കള്‍: മോന്‍സി ഇടയാടിയില്‍ (ഹൂസ്റ്റണ്‍), പുഷ്പ അരീച്ചിറയില്‍ (ചിക്കാഗോ), ഡെയ്സി അത്തിമറ്റത്തില്‍ (ഹൂസ്റ്റണ്‍). സംസ്ക്കാര ചടങ്ങുകൾ ജനുവരി മൂന്നിന് വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് മുട്ടം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നടത്തപ്പെടും
തോമസ് ഇറപുറം