ചിക്കാഗോ:- കട്ടച്ചിറ തോട്ടപ്പുറം പരേതനായ കോര ലൂക്കായുടെ ഭാര്യ അന്നമ്മ ലൂക്കാ തോട്ടപ്പുറം(94) ചിക്കാഗോയിൽ അന്തരിച്ചു. പരേത അരീക്കര പരപ്പനാട്ട് കുടുംബാംഗമാണ്.
മക്കൾ:- ചിക്കാഗോ കെ സി എസ് മുൻ പ്രസിഡന്റ് ജോർജ് തോട്ടപ്പുറം & ലിസി (കുന്നത്തുകിഴക്കേതിൽ, ഏറ്റുമാനൂർ) - ചിക്കാഗോ, ജെയിംസ് തോട്ടപ്പുറം & ലൂസി (മേക്കാട്ടിൽ, താമരക്കാട്)- ന്യൂയോർക്ക്, ജോസ് തോട്ടപ്പുറം &ബിന്ദു ( കരികുളം, കുറുപ്പന്തറ ) - ചിക്കാഗോ, ജെറിൽ & ജെയ്മോൻ ഐക്കരപ്പറമ്പിൽ, മാഞ്ഞൂർ - (ചിക്കാഗോ), സിമി & ബിജു കറത്തേടം ( ഏറ്റുമാനൂർ - ചിക്കാഗോ).
കൊച്ചുമക്കൾ:- വിമൽ & അനീറ്റ( നെയ്‌ച്ചേരിൽ ) ഹ്യൂസ്റ്റൺ, ജോയൽ, നിമ്മി & ആൻസൽ (ന്യൂയോർക്ക്), ജയ്മി, മൈക്കിൾ, അഞ്ജലി, ജോസ്ന, സമൃദ്ധ, ക്രിസ്, മിഷേൽ.
സംസ്കാര ചടങ്ങുകൾ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. തീയതി പിന്നീട്.

ANNA LUKA THOTTAPURAM

