കണ്ണങ്കര: ആനി സിറിയക് (കുഞ്ഞുമോൾ 80) കൂപ്ലിക്കാട്ട് വലിയവീട്ടിൽ അന്തരിച്ചു. കൂപ്ലിക്കാട്ട് വലിയവീട്ടിൽ പരേതരായ സിറിയക്കും അച്ചാമ്മയുമാണ് മാതാപിതാക്കൾ.
സഹോദരങ്ങൾ: സിറിയക്ക് ജോൺ കൂപ്ലിക്കാട്ട് (ചിക്കാഗോ), ജോമോൻ കൂപ്ലിക്കാട്ട് (ഖത്തർ), ബീന മാളിയേക്കൽ (ഡാളസ്).
സംസ്കാരചടങ്ങുകൾ ജൂൺ 12 വെള്ളിയാഴ്ച്ച നടത്തപ്പെടും. ഉച്ചക്ക് 12 മണിക്ക് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരും. ഒരു മണി മുതൽ കണ്ണങ്കര സെൻ്റ് സേവ്യേഴ്‌സ് ക്‌നാനായ പള്ളിയുടെ പാരിഷ് ഹാളിൽ പൊതുദർശനം. മൂന്നുമണിക്ക് പ്രാർത്ഥനാശുശ്രൂഷകൾക്കുശേഷം സംസ്കാരം നടക്കും.

ആനി സിറിയക് കൂപ്ലിക്കാട്ട് വലിയവീട്ടിൽ


