വിളക്കുമാടം:പാലാ മല്ലികശേരി കള്ളിവയലിൽ സെലിൻ കുരുവിള (84) അന്തരിച്ചു. സംസ്കാരം (ഞായർ) ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വിളക്കുമാടം സെൻ്റ് സേവ്യേഴ്സ് പള്ളിയിൽ. പരേതനായ കള്ളിവയലിൽ കുരുവിള ഏബ്രഹാമിന്റെ (കുറുവച്ചൻ) ഭാര്യയാണ്. കൈനടി കണ്ടക്കുടി പുത്തൻപറമ്പിൽ കുടുംബാംഗമാണ് പരേത.
മക്കൾ: റെന്നി (കാനഡ), റോയി, റീന, ജോസ്, ബിജു (എറണാകുളം), സുനിത. മരുമക്കൾ: കൊച്ചുറാണി കുന്നുംപുറത്ത് (കാനഡ)
, റോസ് മേരി വെട്ടിക്കാപള്ളി (വൈക്കം), റോണി കല്ലുപുരക്കൽ ( ആലപ്പുഴ), ജിസ് കൂരോത്ത് (പാറമ്പുഴ), അനു കൂട്ടുങ്ങൽ (എറണാകുളം), ചാർലി കാഞ്ഞൂപറമ്പിൽ (എറണാകുളം).

സെലിൻ കുരുവിള കള്ളിവയലിൽ


