ഉഴവൂര്‍: ചീക്കപ്പാറയില്‍ ജേക്കബ് (ജിമ്മി-87) അന്തരിച്ചു. പരേതന്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് എല്‍.പി സ്‌കൂള്‍ മുന്‍ ജീവനക്കാരനായിരുന്നു.
ഭാര്യ: അനു ചീക്കപ്പാറ.
മക്കള്‍: ജെയിംസ് ജേക്കബ് , ജസ്റ്റിന്‍ ജേക്കബ് , ജയ ജേക്കബ് , ജെയ്ന്‍ ജോസഫ് മിലിലില്‍ (എല്ലാവരും അമേരിക്കയിൽ)
മരുമക്കള്‍: മരീന ജേക്കബ് നന്ദിക്കാട്ട്, ഷമോള്‍ ജസ്റ്റിന്‍ എഞ്ചനാട്ട്, എബ്രഹാം സക്കറിയ പെരുമ്പള്ളിപ്പറമ്പില്‍, ജോസഫ് മിലിലില്‍. കൊച്ചുമക്കള്‍: സച്ചിന്‍, ക്രിസ്റ്റി, സോഫിയ, ജാക്‌സണ്‍, ജസണ്‍, മരിന്‍, ജോണ്‍സണ്‍, ഡിയോണ്‍, ജാസ്മിന്‍.
സംസ്‌കാരം ബുധനാഴ്ച (18.06.2025) ഉച്ചഴിഞ്ഞ് 2.30 ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ഫൊറോനാ പള്ളിയില്‍

ജേക്കബ്

