ക്നാനായ കാത്തോലിക്കരുടെ ഇടയശ്രേഷ്ഠനായ കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിനെ ചീഫ് വിപ്പ് അപു ജോൺ ജോസഫ് സന്ദർശിച്ചു .കോട്ടയം അതിരൂപതാ സീനിയർ വികാരി ജനറാളും പ്രോട്ടോസിൻസെല്ലൂസുമായ റവ. ഫാ. തോമസ് ആനിമൂട്ടിൽ, അതിരൂപതാ പ്രൊക്യുറേറ്റർ റവ. ഫാ. കെന്നഡി പറമ്പേട്ട്, ആർച്ച് ബിഷപ്പിന്റെ സെക്രട്ടറി റവ. ഫാ. ഷാനി വലിയപുത്തൻപുരയ്ക്കൽ, ശ്രീ. ഷാജി വിരുത്തികുളങ്ങര എന്നിവർ സന്ദർശന വേളയിൽ സന്നിഹിതരായിരുന്നു




