PRAVASI

ഇന്ത്യയിലെ ക്രൈസ്തവ സമൂഹം: സെമിനാർ സംഘടിപ്പിക്കുന്നു; മുഖ്യാതിഥി റവ. ഡോ. ജോൺസൺ തേക്കടയിൽ

Blog Image

ഡാളസ് : ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിൻ്റെ ഭൂതകാലം, വർത്തമാനകാലം, ഭാവി എന്നിവയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുന്നു.

ഡാളസ് സെൻ്റ് പോൾസ് മാർത്തോമ ദേവാലയത്തിൽ വച്ച് (1002, Barnes Bridge Rd, Mesquite, TX 75150) നടക്കുന്ന സെമിനാർ ഡിസംബർ 18 നു വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്  ആരംഭിക്കും.

വിഷയം: Christianity in India: Past, Present and Future (ഇന്ത്യയിലെ ക്രൈസ്തവ സമൂഹം: ഭൂതകാലം, വർത്തമാനകാലം, ഭാവി)

റവ. ഡോ. ജോൺസൺ തേക്കടയിൽ (ബിഷപ്‌സ് കമ്മീസറി, ഇവാഞ്ചലിക്കൽ ചർച്ച്, മലബാർ, എഴുത്തുകാരൻ, അപ്പോളജിസ്റ്റ്) മുഖ്യാതിഥിയായി സെമിനാറിന് നേതൃത്വം നൽകും.

ക്രിസ്ത്യൻ അപ്പോളജെറ്റിക്സ് ഡാളസ് (Christian Apologetics Dallas) സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

ഷാജി രാമപുരം : (972) 261-4221
പ്രശാന്ത് ഡി : (619) 831-9921
തോമസ് ജോർജ് : (469) 540-6983
പി.പി.ചെറിയാൻ - (214) 450 4107

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.