അഹമ്മദ് പട്ടേൽ എന്ന കോൺഗ്രസ് നേതാവിനെ രാജ്യസഭ എംപി ആക്കില്ല എന്ന് പറഞ്ഞ അമിത് ഷായെ നേരിട്ട് വെല്ലുവിളിച്ച ആളാണ് ഡികെ ശിവകുമാർ..എംഎൽഎമാരെ റിസോർട്ടിൽ പൊതിഞ്ഞ് പിടിച്ച നേതാവാണ് ഡികെ ശിവകുമാർ.. റിസോർട്ടിൻ്റെ ഗേറ്റിൽ അക്ഷരാർത്ഥത്തിൽ കാവൽ നിന്നു ശിവകുമാർ..
അഹമ്മദ് പട്ടേലിനെ രാജ്യസഭയിൽ എത്തിച്ചതിന് ശേഷമാണ് ഡികെ ആ ദൗത്യം അവസാനിപ്പിച്ചത്..
അമിത് ഷായുടെ പക ഡികെയെ ജയിലിൽ അടച്ചാണ് അവസാനിച്ചത്.. പക്ഷേ ആ ജയിലിനും തകർക്കാൻ ആയില്ല ഡികെയുടെ കോൺഗ്രസ് സ്നേഹം..
കർണാടകം കോൺഗ്രസിന് പിടിച്ച് കൊടുത്ത പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ആയിരുന്നു ഡികെ ശിവകുമാർ..
മുഖ്യമന്ത്രി താനല്ല സിദ്ധരാമയ്യ ആണെന്ന് അറിഞ്ഞിട്ടും ഒരു എതിർപ്പും ഉണ്ടാകാതെ പാര്ട്ടിയെ അനുസരിച്ച ആളാണ് ഡികെ ശിവകുമാർ..ഇന്നിപ്പോ കർണാടകത്തിൻ്റെ മുഖ്യമന്ത്രി..
പ്രവർത്തകരുടെ ആവേശം..
ഡികെ ശിവകുമാർ

