PRAVASI

ജോൺ കെ. അലക്സാണ്ടർ (80) ഹൂസ്റ്റണിൽ നിര്യാതനായി

Blog Image

ഹൂസ്റ്റൺ: ഇന്ത്യയിലെ പെന്തെക്കോസ്ത് സഭാ ശുശ്രൂഷകളുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളും സുവിശേഷ പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിച്ച വ്യക്തിയുമായ ജോൺ കെ. അലക്സാണ്ടർ (80) ഹൂസ്റ്റണിൽ നിര്യാതനായി.

ഹൂസ്റ്റണിലെ എബനേസർ അസംബ്ലി ഓഫ് ഗോഡ് സഭയിലെ സജീവ അംഗമായിരുന്ന അദ്ദേഹം നിരവധി ആത്മീയ-സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: Aleyamma John.

മക്കൾ: ഷെറി അലക്സ്, ബൻജി അലക്സാണ്ടർ.

മരുമകൻ: ജസ്റ്റിൻ ജോൺ.

കൊച്ചുമക്കൾ: നോവ, മൈക്ക, ഒലിവിയ.

സഹോദരൻ: പാസ്റ്റർ കെ. ജെ. ജോൺ.

ഫ്യൂണറൽ സർവീസ് വെള്ളിയാഴ്ച, ജൂൺ 26-ന് വൈകുന്നേരം 6:30-നും ശവസംസ്കാര ശുശ്രൂഷ ശനിയാഴ്ച, ജൂൺ 27-ന് രാവിലെ 9:00-നും എബനേസർ എ.ജി. ചർച്ചിൽ നടക്കും.

വിലാസം:
എബനേസർ എ.ജി. ചർച്ച്
3350 Fuqua Street,
Houston, Texas 77047.

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ബെഥേൽ സാമുവേൽ – (847) 281-6890.

ജോൺ കെ. അലക്സാണ്ടർ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.