കെ.കെ. ജോൺ കുഴിനാപ്പുറത്ത് (93) ഓമല്ലൂർ
(Subedar Major, Indian Army, Rtd; CFO, Aeroconrols Inc., US, Rtd.)
അന്തരിച്ചു. ചിക്കനാൽ സെൻ്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ സമാപന ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം നടത്തി .
ഭാര്യ: പരേതയായ പൊന്നമ്മ ജോൺ, മഠത്തിൽ അടൂർ കുടുംബാംഗം
മക്കൾ: കുസുമം ടൈറ്റസ് (ഫോമാ വിമൻസ് ഫോറം മുൻ ചെയർപേഴ്സൺ ), ടോംസ് ജോൺ, പോൾ ജോൺ ( ഫോമാ മുൻ വെസ്റ്റേൺ റീജിയൻ ആർ വി പി ,ഫോമാ മുൻ കൺവൻഷൻ ചെയർമാൻ ), പരേതനായ
ഫ്രാൻസിസ് ജോൺ.
മരുമക്കൾ: ജോൺ ടൈറ്റസ് (ഫോമാ മുൻ പ്രസിഡന്റ് ), ശാന്തി ജോൺ,
റോസ്‌ലിൻ ജോൺ.
പരേതന് 7 കൊച്ചുമക്കളും 3 ചെറുമക്കളും ഉണ്ട്



