സംക്രാന്തി : കൊച്ചുപുരയ്ക്കല്‍ കെ.കെ. ജോസ് (69) നിര്യാതനായി. സംസ്‌ക്കാരം നാളെ (MAY 17 ഞായര്‍) ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തില്‍ ആരംഭിച്ച് തുടര്‍ന്ന് സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ സംസ്‌ക്കരിക്കുന്നതുമാണ്. ഭാര്യ മോളി പാലത്തുരുത്ത് കൊച്ചുപുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം.
മക്കള്‍: സിമി ജോസ്, സിനോ ജോസ് (യു.കെ.), സിനു ജോസ് (ജര്‍മ്മനി). മരുമക്കള്‍: രാജി ഓണശ്ശേരിയില്‍ മാന്നാനം, ശീതള്‍ കണ്ണാമ്പടം പുന്നത്തുറ. പരേതന്‍ അതിരമ്പുഴ നാല്പാത്തിമല റേഷന്‍കട വ്യാപാരിയാണ്.

കൊച്ചുപുരയ്ക്കല്‍ കെ.കെ. ജോസ്

