കേരള ലിറ്റററി സൊസൈറ്റിയുടെയും ലാനയുടെ മുൻ പ്രസിഡൻ്റും , മൂന്ന് കവിതാ സമാഹാരങ്ങളും ഒരു കഥാ സമാഹാരവും പ്രസിദ്ധീകരിച്ച ജോസ് ഓച്ചാലിയുടെ എഴുത്തു ജീവിതത്തെക്കുറിച്ച് ചർച്ച സംഘടിപ്പിക്കുന്നു.
ജോൺ മാത്യു ഹ്യൂസ്റ്റൺ, ജെ. മാത്യൂസ് ന്യൂയോർക്ക്, സാമുവേൽ യോഹന്നാൻ തുടങ്ങി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇദ്ദേഹത്തിൻ്റെ സുഹൃത്തുകൾ പങ്കെടുത്ത് സംസാരിക്കുന്നു.
ജോസ് ഓച്ചാലിയോട് ചോദ്യങ്ങൾ ചോദിക്കാൻ താത്പര്യപ്പെടുന്നവർ മുൻകൂട്ടി അറിയിക്കണമെന്ന് ആദ്യർത്ഥിക്കുന്നു.
കൂടുതൽ പേർക്ക് പങ്കെടുക്കുവാനായി സൂമിലൂടെയാണ് മീറ്റിംഗ് നടത്തുന്നത്.
സമയം 8 PM ( CST )
ഈ പരിപാടിയിലേക്ക് ഏവരേയും ക്ഷണിക്കുന്നു.
എന്ന്
സെക്രട്ടറി
കേരള ലിറ്റററി സൊസൈറ്റി
.jpg)

