PRAVASI

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

Blog Image

ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ് 2025ഫാമിലി ബാങ്ക്വറ്റ് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും ഡിസംബർ മാസം 27 ആം തീയതി ശനിയാഴ്ച 5 pm - 9 pm മുതൽ four points ഷെറാട്ടൺ ഇൽ വെച്ച് (9461 Roosevelt Blvd, Philadelphia,PA-19152) നടക്കുന്നു.  ഈ ഫാമിലി ബാങ്ക്വറ്റ് കോഡിനേേററസായി ലിജോ ജോർജ്, ശാലു പൊന്നൂസ്, ബെൻസൺ പണിക്കർ, ജോസഫ് കുരുവിള, എൽദോ വർഗീസ്, കൊച്ചുമോൻ വയലതെ എന്നിവർ പ്രവർത്തിക്കുന്നു. 

പ്രസിഡൻറ് ബെൻസൻ പണിക്കരും സെക്രട്ടറി ലിജോ ജോർജ്, ട്രഷർ ജോസഫ് കുരുവിള,ഈ ക്രിസ്മസ്-പുതുവത്സര ഫാമിലി ബാങ്ക്വറ്റ് ലേക്ക് എല്ലാം മാപ്പ് ഫാമിലി സുഹൃത്തുക്കളായ വരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.