ഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ഇടവകയിൽ മിഷൻ ലീഗിന് പുതിയ നേതൃത്വം . ജോൺപോൾ കണ്ണച്ചാൻപറമ്പിൽ (President ). ലിലിയൻ കവണാൻ (Vice President ) ഐസയ്യ താന്നിച്ചുവട്ടിൽ (Secretary) അജയ് പൊക്കന്താനം (Joint Secretary ) ഇസബെല്ല പുത്തൻപറമ്പിൽ (Treasurer) . കമ്മിറ്റി മെംബേർസ് : ജെയ്ഡൻ എരുമത്തറ , ക്രിസ്റ്റഫർ താന്നിക്കുഴിപ്പിൽ , ഈവ ഇടത്തിപ്പറമ്പിൽ , ഒലീവിയ താന്നിച്ചുവട്ടിൽ , നറ്റാലിയ താനത്ത് , സെയറ കണ്ണച്ചാൻപറമ്പിൽ , മിഷേൽ കണ്ണച്ചാൻപറമ്പിൽ .സുബി തേക്കിലക്കാട്ടിൽ (Joint director ) റെവ. ഫാ . ജോസെഫ് തറയ്ക്കൽ (Director ).


