PRAVASI

മറിയാമ്മ എബ്രഹാം അന്തരിച്ചു

Blog Image

ഫിലാഡൽഫിയ: എബനേസർ ചർച് ഓഫ് ഗോഡ് സഭാംഗം മറിയാമ്മ എബ്രഹാം( 68) നിര്യാതയായി. എലിയേസർ എബ്രഹാം ഭർത്താവാണ് . ബിബിൻ എബ്രഹാം മകൻ , ഡോണ എബ്രഹാം മരുമകൾ.

പരേതരായ എലിയാസ് സ്കറിയ , ചിന്നമ്മ ഏലിയാസ്  മതാപിതാക്കൾ, അന്നമ്മ എബ്രഹാം (ഫ്‌ളോറിഡ) അച്ചാമ്മക്കുട്ടി രാജൻ ( ന്യൂജേഴ്‌സി) സ്കറിയ ഏലിയാസ് (ഡാളസ് ), സൂസമ്മ പുന്നൂസ് , ലിസി കുര്യാക്കോസ് ( ന്യൂജേഴ്‌സി ) എന്നിവർ സഹോദരങ്ങളാണ്.

മെമ്മോറിയൽ സർവീസ് ഡിസംബർ 12 വൈകുന്നേരം 6.30പി.എം നും , ശവസംസ്കാര ശ്രുശൂഷകൾ ഡിസംബർ 13 ശനിയാഴ്ച്ച രാവിലെ 10 മണിക്കും ഫിലാഡൽഫിയ എബനേസർ ചർച് ഓഫ് ഗോഡ് ആഡിറ്റോറിയത്തിൽ ( 2605 Welsh Rd., Philadelphia, PA 19114) നടക്കും . ഫ്യൂണറൽ ശനിയാഴ്ച്ച 1,30നു സണ്സെറ്റ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ നടക്കും .

മറിയാമ്മ എബ്രഹാം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.