പാലാ ബിഷപ്പ് ഹൗസിൽ മാർ. ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നേതൃത്വത്തിൽ നൽകിയ സ്നേഹോഷ്മള സ്വീകരണം, വെരി. റവ. ഫാ. ജോസഫ് തടത്തിൽ (പ്രോട്ടോസിഞ്ചല്ലൂസ്), റവ. ഫാ. ജോസഫ് കുറ്റിയാങ്കൽ (ചാൻസിലർ), റവ. ഫാ. ജോസഫ് മുത്തനാട്ട് (പ്രൊക്യുറേറ്റർ), ഫാ. ജോസഫ് അരിമറ്റത്തിൽ, ഫാ.n ജോർജ് നെല്ലിക്കുന്ന്ചെരിവ് പുരയിടം, ഫാ. മാണി കൊഴുപ്പൻകുറ്റി, ഫാ. അഗസ്റ്റിൻ കണ്ടത്തിൽകുടിലിൽ എന്നിവരുടെ സാന്നിധ്യത്തിൽ നൽകിയ സ്വീകരണത്തിന് ഹൃദയപൂർവം നന്ദി








