PRAVASI

മോളി ജോർജ് ഇല്ലിമൂട്ടിൽ കണക്ടിക്കട്ടിൽ അന്തരിച്ചു

Blog Image

കണക്ടിക്കട്ട്:  ചേർപ്പുങ്കൽ ഇല്ലിമൂട്ടിൽ ജോർജിൻ്റെ ഭാര്യ മോളി ജോർജ് (67) കണക്ടിക്കട്ടിൽ അന്തരിച്ചു പരേത ചേർപ്പുങ്കൽ വടക്കേതൊട്ടിയിൽ കുടുംബാംഗമാണ്.

മക്കൾ: ജോമി ജെസ്‌വിൻ ഇടയാടിയിൽ ചിക്കാഗോ  (കെ സി എസ് ചിക്കാഗോ നാഷണൽ കൗൺസിൽ മെംബർ)

ജോബിൻ ജോർജ് ഇല്ലിമൂട്ടിൽ (കണക്ടിക്കട്ട്)


മരുമക്കൾ: ജോജോ (ജെസ്‌വിൻ) ഇടയാടിയിൽ,

ദീപ തോമസ് അടയാനൂർ.

കൊച്ചു മക്കൾ: അലിസ ,ജെറ്റ്, നിള, നീൽ.

സഹോദരങ്ങൾ: പരേതനായ

ബേബി കുര്യൻ & ആലീസ് വടക്കേ തൊട്ടിയിൽ
(ചേർപ്പുങ്കൽ),
ആൻസി & ജോയി പുതിയവീട്ടിൽ (ചേർപ്പുങ്കൽ),

ഏലിയാമ്മ & മത്തായിക്കുഞ്ഞ് കരികുളത്തിൽ (കൈപ്പുഴ),

ഷൈനി (അൽഫോൻസ) & ജെയിംസ് ചാമക്കാലായിൽ (ചേർപ്പുങ്കൽ).

WAKE AND FUNERAL DETAILS:

Date: June 1, 2026 ( Monday)

Location: Abriola Parkview Funeral Home

Address: 419 White Plains Rd, Trumbull, CT, 06611

WAKE TIME SCHEDULE:


7:30AM- 8:00 AM: Family viewing

8:00AM - 10:00 AM: Public viewing & funeral services

FUNERAL MASS

Our Lady of Grace Church

Mass Time: 10:30 AM

Address: 497 Second Hill Lane, Stratford, CT, 06614


Burial service will be followed by mass at Gate of Heaven Cemetery

Address: 1056 Daniel Farms Rd, Trumbull, CT, 06611
 

മോളി ജോർജ് ഇല്ലിമൂട്ടിൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.