കോഴഞ്ചേരി : അമേരിക്കൻ മലയാളി എഴുത്തുകാരിയും , നർത്തകിയുമായ പാർവ്വതി പ്രവീണിൻ്റെ പിതാവ് കോഴഞ്ചേരി, കീഴുകര , ഇരുപ്പകാട്ട് പാർവണത്തിൽ പ്രൊഫ. സി. ആർ. ബാലചന്ദ്രൻ അന്തരിച്ചു.
സംസ്കാരം ജൂൺ 15 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സ്വവസതിയിൽ നടക്കും. ജൂൺ 14 ന് 3 മണിക്ക് മൃതദേഹം സ്വവസതിയിൽ പൊതുദർശനത്തിന് വയ്ക്കും.
ശ്രീദേവി കുഞ്ഞമ്മയാണ് ഭാര്യ.
മക്കൾ പാർവ്വതി കുഞ്ഞമ്മ ( മേരിലാൻഡ് ), ബാലാദേവി കുഞ്ഞമ്മ ( കാനഡ ).
മരുമക്കൾ : പ്രവീൺ രഘുനാഥ് , കാർത്തികേയൻ ശിവരാമൻ.
കൊച്ചുമക്കൾ : സിദ്ധാർത്ഥ് പി രഘുനാഥ് , ഋഷികേശ് പി രഘുനാഥ് , ആഭ ബാല


