കോട്ടയം :എസ് എച്ച് മൗണ്ട് ഇടവകാംഗം പ്രൊഫ എം സി പീറ്റർ മാടപറമ്പത്ത് (79) അന്തരിച്ചു. ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജ് ഇക്കണോമിക്സ് വകുപ്പ് തലവനായിരുന്നു പരേതൻ (റിട്ടയർഡ്).
ഭാര്യ ബി സി എം കോളേജ് റിട്ടയർഡ് പ്രൊഫ ലീലാമ്മ പീറ്റർ നീണ്ടൂർ പറയം കാലയിൽ കുടുംബാംഗമാണ്.
മക്കൾ: രഞ്‌ജിത് പീറ്റർ( ചെന്നൈ), രോഹിത് പീറ്റർ (ഡാളസ്), രെമിത ഡാനി പുളിമുട്ടിൽ (ചുങ്കം).
മരുമക്കൾ: ശാലിനി ചാഴികാട്ട്, ചുങ്കം (ചെന്നൈ), എബീനാ നടുവീട്ടിൽ (ഡാളസ്), ഡാനി പുളിമൂട്ടിൽ (ചുങ്കം).
കൊച്ചുമക്കൾ: റിതിക, നിഖിത, ഏവ, സൊഫിയ, നേതൻ, ലിയം, ഏബ്രഹാം, ആരൺ, ഇസ.
സംസ്ക്കാര ചടങ്ങുകൾ ജൂൺ 22 തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3 30 ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് എസ് എച്ച് മൗണ്ട് ക്‌നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌ക്കരിക്കുന്നതുമാണ്.

പ്രൊഫ എം സി പീറ്റർ മാടപറമ്പത്ത്


