പ്രശസ്ത സംഗീത അധ്യാപികയും, പിന്നണി ഗായികയും ആയ ശാന്ത മധു, നിര്യാതയായി. ഞായറാഴ്ച ജൂൺ 28, വൈകുന്നേരം ന്യൂയോർക്കിൽ വെച്ച് ആണ് ഈ ലോകജീവിതം വെടിഞ്ഞത്. ദീർഘകാലം ന്യൂയോർക്ക് റോക്കലൻഡ് കൗണ്ടിൽ മ്യൂസിക് സ്കൂൾ നടത്തുകയും ധാരാളം കുട്ടികൾക്ക് സംഗീതം പകർന്നു കൊടുക്കുകയും ചെയ്ത ഒരു മാതൃകാ അധ്യാപികയുമാണ് ശാന്ത മധു. ,ഭർത്താവ് : പ്രശസ്ത സംഗീത അധ്യാപകൻ മധു മകൾ:ഗീതു. മറ്റു വിവരങ്ങൾ പിന്നാലെ.

ശാന്ത മധു

