ഫ്ളോറിഡ (നേപ്പിള്‍സ്): ചിക്കാഗോയിലെ ലൗലി ജൂവലേഴ്സ് ഉടമ തോമസ് വര്‍ഗീസ് (കുഞ്ഞുമോന്‍-75) അടുക്കാട്ടുതടത്തില്‍ (അരുമച്ചാടത്ത്) ഫ്ളോറിഡായിലെ നേപ്പിള്‍സില്‍ അന്തരിച്ചു. ഭാര്യ: ലീല വര്‍ഗീസ്. മക്കള്‍: പരേതനായ സ്റ്റീവന്‍ വര്‍ഗീസ്, സിന്‍ഡി വർഗീസ് .ലില്ലിക്കുട്ടി ജോസ് സഹോദരിയാണ്. സംസ്കാരച്ചടങ്ങുകള്‍ ചിക്കാഗോ സെന്‍റ് തോമസ് സീറോമലബാര്‍ കത്തീഡ്രലില്‍ നടക്കും. തീയതി പിന്നീട്. വിവരങ്ങള്‍ക്ക്: (773) 764-1290.
തോമസ് വര്‍ഗീസ്