ഇലന്തൂർ പുളിന്തിട്ട മേമുറിയിൽ ശ്രിമതി വത്സമ്മ മാത്യു (78) (റിട്ടയേർഡ് ടീച്ചർ, ഇലന്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ) നിര്യാതയായി.പരേത മാരാമൺ നെടുവേലിൽ കുടുംബാംഗമാണ് സംസ്ക്കാരം ബുധനാഴ്ച്ച 13 മെയ്.
ഭർത്താവ് : മാത്യു തോമസ്, (ബേബിച്ചായൻ, Ex Airforce, Ex അബുദാബി സിവിൽ അവിയേഷൻ).
മക്കൾ : റെജി (ബാംഗ്ലൂർ), രഞ്ജി (മസ്കറ്റ്), റോണി (ദോഹ )
മരുമക്കൾ: ലേഖ (മണ്ണിൽപ്പീടികയിൽ, പ്രക്കാനം) ഐലീൻ (വാലേത്ത്, തിരുവനന്തപുരം) ജെനി (പേർക്കോട്ട്, ഇലന്തൂർ)
കൊച്ചുമക്കൾ : Mekha, Shimon, Evan, Mikhail, Yohan, Daniel. See less

വത്സമ്മ മാത്യു

