PRAVASI

അഡ്വ.ജോർജ് വർഗീസിൻറെ മാതാവ് ലില്ലിയമ്മ ജോർജ് അന്തരിച്ചു

Blog Image
ഡാളസ്/സൗത്ത്പാമ്പാടി:വാർമലവട്ടശേരിൽ പരേതനായ വി.ജി.ജോർജിന്‍റെ (റിട്ട.സെക്രട്ടറി, ഡിഎസ്എ സ്എ ബോർഡ്,കോട്ടയം) ഭാര്യ ലില്ലിയമ്മ (95) അന്തരിച്ചു

ഡാളസ്/സൗത്ത്പാമ്പാടി:വാർമലവട്ടശേരിൽ പരേതനായ വി.ജി.ജോർജിന്‍റെ (റിട്ട.സെക്രട്ടറി, ഡിഎസ്എ സ്എ ബോർഡ്,കോട്ടയം) ഭാര്യലില്ലിയമ്മ (95) അന്തരിച്ചു.പരേത മിത്രക്കരി ചെറുകാട്ട് കുടുംബാംഗമാണ്
മ ക്ക ൾ:       ലൈല തോംസൺ(ഫ്ലോറിഡ),
                      ഷൈല, ജോസഫ്
                      മരിയൻ ജോർജ് (മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ഇൻ ചാർജ്, ദീപിക),
                      എൽസി റോയി (ബംഗ ളൂരു),
                      അഡ്വ. ജോർജ് വരഗീസ് (ഡാളസ്).
മരുമക്കൾ:  തോംസൺ മടുക്കക്കുഴി (ഫ്ലോറിഡ),
                      ജോസഫ് തോമസ് മംഗളാവു പ റ ന്പി ൽ ( കഞ്ഞിക്കുഴി),
                      റോയി കാരിക്കൽ (ബംഗളൂരു),
                      ഡോ. പു ഷ്പ കാപ്പൻ  ( കോ ട്ട യം),
                      ഡോ ജ യ്സി ജോർജ് (ഡാളസ് ).
സഹോദരി:പരേതയായ പ്രൊ:ഓമന അലക്സാണ്ടർ
സംസ്കാരം തിങ്കളാഴ്ച്ച ഏപ്രിൽ 15 നു ചമ്പക്കര സെന്റ് ജോസഫ്‌സ് പള്ളിയിൽ 

കൂടുതൽ വിവരങ്ങൾക്കു
അഡ്വ. ജോർജ് വരഗീസ് (ഡാളസ്).1469 688 2065,
                                                                 214 809 5490

ലില്ലിയമ്മ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.