PRAVASI

ആൻസി മത്തായി ഫ്‌ളോറിഡയിൽ നിര്യാതയായി

Blog Image

ഞീഴൂർ കളപുരക്കൽ പരേതനായ മത്തായി (പാപ്പച്ചൻ) യുടെ ഭാര്യ ആൻസി മത്തായി (74) ഏപ്രിൽ 13ന് ടാമ്പ, ഫ്ലോറിഡയിൽ നിര്യാതയായി


ഞീഴൂർ കളപുരക്കൽ പരേതനായ മത്തായി (പാപ്പച്ചൻ) യുടെ ഭാര്യ ആൻസി മത്തായി (74) ഏപ്രിൽ 13ന് ടാമ്പ, ഫ്ലോറിഡയിൽ നിര്യാതയായി. മക്കൾ: റോബിൻസ് മത്തായി കളപ്പുരക്കൽ (ഫ്ലോറിഡ), നിഷ മത്തായി പെരുന്നിലത്തിൽ (ഡൽഹി).
മരുമക്കൾ: മരിയ എബ്രഹാം (പുതുപ്പറമ്പിൽ). ബിബിൻസ് പെരുന്നിലത്തിൽ.

കൊച്ചുമക്കൾ: മാത്യു, സാമുവൽ, ഡാനിയേൽ, തോമസ്.

സംസ്കാരം പിന്നീട്.

ആൻസി മത്തായി

Related Posts