PRAVASI

എബ്രഹാം ഒ. പി (88) ഡാലസിൽ അന്തരിച്ചു

Blog Image

മർഫി(ഡാളസ്): എബ്രഹാം ഒ. പി (88) ഡാലസിൽ അന്തരിച്ചു.ഓതറ,ഓച്ചരുകുന്നിൽ കുടുംബാംഗമാണ്
ഡാളസ് സെഹിയോൻ മാർത്തോമ്മ സിറിയൻ ചർച്ച് അംഗമാണ്എബ്രഹാം.

ബോറിവാലി ഇമ്മാനുവൽ മാർത്തോമ്മ സിറിയൻ ചർച്ച്മു ൻ വൈസ് പ്രസിഡന്റായിരുന്നു

ഭാര്യ:മറിയാമ്മ  എബ്രഹാം

മക്കൾ :    റെനി എബ്രഹാം
                  റോണി എബ്രഹാം
                  റീന ജോൺസൻ

മരുമക്കൾ: എലിസബത്ത് എബ്രഹാം(മർഫി സിറ്റി കൗൺസിൽ അംഗം)
                      ഷൈല എബ്രഹാം
                      ജോൺസൻ
കൊച്ചു മക്കൾ:ജെസീക്ക, ഹന്ന, ജോഷ്വ, ജോനാഥൻ,  ആബെൽ ,റെബേക്ക

പൊതു ദർശനവും ശവസംസ്കാര ശുശ്രുഷയും : 2025 മാർച്ച് 29 ശനിയാഴ്ച രാവിലെ 9:30 ന് സെഹിയോൺ മാർത്തോമ്മ ചർച്ചിൽ (3760 14-ാം സ്ട്രീറ്റ്, പ്ലാനോ, ടെക്സാസ്  75074)

കൂടുതൽ വിവരങ്ങൾക്ക് - റെനി എബ്രഹാം 972 762 8920

എബ്രഹാം ഒ. പി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.