റോയ്‌സിറ്റി(ഡാളസ്) : അച്ചാമ്മ മാത്യു( 80 )ടെക്സസ്സിലെ റോയ് സിറ്റിയിൽ ഏപ്രിൽ 15-ന് അന്തരിച്ചു.രാമമംഗലത്ത് മൂത്തേടത്ത് വീട്ടിൽ ശ്രീ കുര്യൻ ഉലഹന്നാൻ, ശ്രീമതി അന്നമ്മ കുര്യൻ ദമ്പതികളുടെ മകളാണ്.1975-ൽ അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ എത്തിച്ചേർന്ന ഇവർ 45വർഷക്കാലം നഴ്‌സായി ജോലി ചെയ്തു.,
ഭർത്താവ് :ഷെവലിയാർ എബ്രഹാം മാത്യു(തങ്കച്ചൻ)
ജേസൺ, ജസ്റ്റിൻ എന്നിവർ മക്കളാണ്
സഹോദരങ്ങൾ (ജോൺ, ഉലഹന്നാൻ, ആനി, കുര്യൻ (പരേതൻ), കുരുവിള.
കൂടുതൽ വിവരങ്ങൾ പിന്നീട്
അച്ചാമ്മ മാത്യു