PRAVASI

ആലീസ് ഏബ്രഹാം ഡാളസ്സിൽ അന്തരിച്ചു

Blog Image

റോലറ്റ് (ഡാളസ് ): ആലീസ് ഏബ്രഹാം (83) അന്തരിച്ചു. 1942 ഫെബ്രുവരി 17-ന് ജനിച്ച അവർ 2026 ജനുവരി 22-നാണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്.

പൊതുദർശനം (Viewing Service): ജനുവരി 30 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ 9:00 വരെ റോലറ്റിലെ ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡിൽ (Crossview Church of God, 8501 Liberty Grove Rd, Rowlett, TX 75089) നടക്കും.

സംസ്കാര ശുശ്രൂഷ (Homegoing Celebration): ജനുവരി 31 ശനിയാഴ്ച രാവിലെ 9:00 മുതൽ 12:00 വരെ ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡിൽ വെച്ച് നടക്കും.

അടക്കം (Interment): റോക്ക്‌വാളിലെ റെസ്റ്റ് ഹേവൻ ഫ്യൂണറൽ ഹോമിൽ (Rest Haven Funeral Home, 2500 State Highway 66 East, Rockwall, TX 75087) വെച്ച് നടത്തുന്നതാണ്.

ആലീസ് ഏബ്രഹാം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.