PRAVASI

ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു

Blog Image

നവംബർ 9 ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു . സൺഡേ സ്കൂൾ ക്‌ളാസ്സുകളിൽ അധ്യാപകരും കുട്ടികളും ചേർന്നു അതാതു ക്‌ളാസ്സുകൾ അവതരിപ്പിക്കുന്ന വിശുദ്ധരെ തിരഞ്ഞെടുത്തു . ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കൽ വി . കുർബ്ബാന അർപ്പിച്ചു . വി . കുർബ്ബാനയ്ക്കു ശേഷം തിരഞ്ഞെടുത്ത വിശുദ്ധരെ ഓരോ ക്‌ളാസ്സിലെയും കുട്ടികൾ ഇടവക ജെനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചു .


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.