PRAVASI

സിനു അച്ചൻ്റെ( ഡാളസ്) മാതാവ് അന്നമ്മ ബേബി പുത്തൻ പുരക്കൽ അന്തരിച്ചു

Blog Image

തണ്ണിത്തോട് പുത്തൻപുരയ്ക്കൽ ശ്രീ പി എം ബേബിയുടെ ഭാര്യ , അന്നമ്മ ബേബി (78)ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു .

ഭർത്താവ്- PM.Baby,
മക്കൾ- Fr.Mathew Puthenpurackal (Sinu P Joseph, Dallas ) Binu. P. Joseph ( St. Benedict’s H. S, Thannithodu ) മരുമകൾ - Meera Thomas, ( St.Mary’s H.S.S, Pattom)

കൊച്ചുമക്കൾ - Aron Binu Joseph, Abel Binu Joseph

സഹോദരങ്ങൾ: Rev. M D Samuel, (Chandigarh) Susan Pappachan & Adv. Benny Thomas ( Chandigarh)

പരേതരായ M C Thomas, Babu Thomas & M D Mathew.

സംസ്കാര ശുശ്രൂഷാ വിവരങ്ങൾ
ജൂൺ 29 തിങ്കൾ

രാവിലെ 8:00 മണിക്ക്* ഭൗതികശരീരം ഭവനത്തിൽ എത്തിക്കുന്നതാണ്.

ഭവനത്തിലെ ശുശ്രൂഷ: *ഉച്ചകഴിഞ്ഞ് 2:00 മണിക്ക്* ആരംഭിക്കുന്നതാണ്.

പള്ളിയിലെ ശുശ്രൂഷയും ശവസംസ്കാരവും: *ഉച്ചകഴിഞ്ഞ് 2:45-ന് തണ്ണിത്തോട് സെൻ്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ വെച്ച്* നടക്കുന്നതാണ്.

ലൊക്കേഷൻ വിവരങ്ങൾ
House Location* : https://maps.app.goo.gl/WNKqKJnMFUA6N8v78

Church Location* : https://maps.app.goo.gl/Vnc3YACStdupMjej8

തത്സമയ സംപ്രേഷണം: രാവിലെ 8:00 മണി മുതൽ*

ANNAMMA BABY PUTHENPURACKAL

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.