മഞ്ഞുർ സൗത്ത് മാക്കിൽ കീച്ചേരിൽ പരേതനായ M I ജോസഫിന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത നീറിക്കാട് കളപ്പുരക്കൽ കുടുംബാംഗമാണ്.
മക്കൾ - സണ്ണി(U K),ഡയ്സി മാധവപ്പള്ളിൽ (വിയന്ന ), ഷേർലി ചിറപ്പുറത്ത് (സ്വിറ്റ്സർലൻഡ് ).
മരുമക്കൾ -
എൽസമ്മ സണ്ണി (കൊട്ടാരത്തിൽ വെളിയന്നൂർ )
ആന്റണി മാധവപ്പള്ളിൽ, കല്ലറ,
ജെയിംസ് ചിറപ്പുറത്തു മറ്റക്കര

അന്നമ്മ മാക്കിൽ കീച്ചേരിൽ

