PRAVASI

ഡാളസ് പ്ലാനോ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല ഭക്തി സാന്ദ്രമായി നടന്നു

Blog Image

ഡാളസ്സിൽ പ്ലാനോ നഗരത്തിലെ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വർഷംതോറും നടത്തി വരുന്ന ആറ്റുകാൽ പൊങ്കാല ഈവർഷവുംപൂർവ്വാധികം ഭംഗി ആയി ഭക്തി സാന്ദ്രമായി നടന്നു
ക്ഷേത്രത്തിലെ പൂജാരി ബ്രഹ്മശ്രീ വിനയൻ നീലമന തിരുമേനിയുടെ മേൽനോട്ടത്തിൽ നടന്ന പൂജകൾ കേരളത്തിൽ ആറ്റുകാൽ ക്ഷേത്ര പരിസരത്തു സമർപ്പിക്കുന്ന പൊങ്കാലയുടെ അനുഭവം ഭക്ത ജനങ്ങൾക്ക് പകർന്നു നല്കി.
മന്ത്രോച്ചാരണങ്ങളുടെ  നടുവിൽ ഭക്ത ജനങ്ങളുടെ മനസ്സ് പൊങ്കാലയോടൊപ്പം ഭഗവതിയുടെ മുൻപിൽ തൂകി മറിഞ്ഞു അനുഗ്രം ചൊരിഞ്ഞു.

വാദ്യ ഘോഷ അകമ്പടിയൊടെ എല്ലാ പൊങ്കാല കലങ്ങളും തളിച്ച് അനുഗ്രഹം ചൊരിയുന്ന ചടങ്ങു ഭക്തർക് സായ്‌യൂജ്യവും സംതൃപ്തിയും പകര്ന്നു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.