PRAVASI

ബേബി പൗലോസ് (95) വൈറ്റ് പ്ലെയിൻസിൽ അന്തരിച്ചു

Blog Image

ന്യൂയോർക് :എറണാകുളം തിരുവാണിയൂർ പാലാൽ കളപാട്ടിൽ  MRS .ബേബി പൗലോസ് (95) വൈറ്റ് പ്ലെ ൻസിൽ നിര്യാതയായി .ഭർത്താവ് -പരേതനായ കെ എ പൗലോസ് മാഷ്  മക്കൾ- എബി പോൾ വൈറ്റ്  പ്ലെയിൻസ് (റിട്ടയേർഡ് M T A ഉദ്യോഗസ്ഥൻ ) സെബി  പോൾ (കേരളം) ഷിബി ബാബു (കേരളം) മരുമക്കൾ ഡെയ്സി പോൾ(വെസ്റ്റ്ചെസ്റ്റർ കൗണ്ടി എംപ്ലോയീ  ) ,പോൾ നടുവത്തു ,ബാബുമേച്ചങ്കര - കൊച്ചുമക്കൾ ഗ്രിഗറി ,സൂസൻ ,റിയ ,റിച്ചു ,മരിയ ,സൂസൻ , ജോൺ -പരേത ബേബി പൗലോസ്  പോർട്ചെസ്റ്റർസെന്റ് ജോർജ്  ഓർത്തഡോൿസ് പള്ളി അംഗമാണ്. വെയ്ക് സര്‍വീസ് -ജനു 23 വെള്ളിയാഴ്ച 4പിഎം മുതൽ 8പിഎം വരെ പോർട്ട് ചെസ്റ്റർ ഓർത്തഡോൿസ് പള്ളിയിൽ(360-Irving AVE PORT CHESTER  NY 10573)  - സംസ്‌കാര ശുശ്രൂഷ ജനുവരി 24 ശനിയാഴ്ച രാവിലെ 8 മുതൽ 12 വരെ പോർട്ട് ചെസ്റ്റർ ഓർത്തഡോൿസ് പള്ളിയിൽ തുടർന്ന് ഫ്യൂണറൽ  -റായ് ഗ്രീൻ വുഡ് യൂണിയൻ സെമീറ്ററിയിൽ (215 NORTH ST ,RYE  NY 10580)കൂടുതൽ വിവരങ്ങൾക്കു എബി പോൾ-914-574-3884 
 

ബേബി  പൗലോസ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.