മയാമി: അമേരിക്കൻ മലയാളി സംഘടനാ രംഗത്ത് ദീർഘകാലം സജീവസാന്നിധ്യമായിരുന്ന ചെമ്പിളാതറയിൽ സി കെ ജോർജ് അന്തരിച്ചു. മാർത്തോമാ ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡ ഇടവക അംഗമായിരുന്നു അദ്ദേഹം . സംസ്കാര വിവരങ്ങൾ പിന്നീട് .ആദ്യം ന്യൂയോർക്കിലും പിന്നീട് ഡേവി ഫ്ലോറിഡയിലും ആയിരുന്നു താമസം.അമേരിക്കയിലെ നിരവധി മലയാളി സംഘടനാരംഗത്ത് വിവിധ പദവികൾ അലങ്കരിച്ച വ്യക്തിത്വമായിരുന്നു സി.കെ.ജോർജ്
ഭാര്യ- ഗ്രേസി ജോർജ്.മക്കൾ-ആറ്റി ജോജിമോൻ ജോർജ് (റ്റാമ്പാ ),
ജെയ്‌സൺ, & ജെലീൻ (ഡേവി),മരുമക്കൾ-ജയിൻ, ജയ്‌സൻ, റെബേക്ക ജോർജ്,കൊച്ചുമക്കൾ-അഡിസൺ, പെയ്റ്റൺ, റീസ്

സി.കെ.ജോർജ്

