മയാമി:ഫ്‌ളോറിഡയിൽ അന്തരിച്ച മുൻ ഫൊക്കാന നേതാവും ,ഫോമയുടെ സജീവ പ്രവർത്തകനുമായിരുന്ന ചെമ്പിളാതറയിൽ സി.കെ. ജോർജിന്റെ, 80, പൊതുദർശനം ജൂൺ 2 തിങ്കൾ; സംസ്കാരം ജൂൺ 3 ചൊവ്വ
ഭാര്യ- ഗ്രേസി ജോർജ്.മക്കൾ: ആറ്റി ജോജിമോൻ ജോർജ് (ടാമ്പ), ജെയ്‌സൺ, ജെലീൻ (ഡേവി),മരുമക്കൾ: ജയിൻ, ജയ്സൻ, റെബേക്ക ജോർജ്
കൊച്ചുമക്കൾ: അഡിസൺ, പെയ്‌റ്റൺ, റീസ്.
പൊതുദർശനം: ജൂൺ 2 തിങ്കൾ വൈകിട്ട് 5 മുതൽ 9 വരെ: മാർത്തോമ്മാ ചർച്ച്, 4740 SW 82 Ave,
Davie FL 33328
സംസ്കാര ശുശ്രുഷ: ജൂൺ 3 രാവിലെ 9:30: Marthoma Church
തുടർന്ന് സംസ്കാരം Fred Hunters Cemetery; 6301 Taft St, Hollywood
.png)

