PRAVASI

ചിക്കാഗോ മലയാളി അസോസിയേഷൻ വാർഷികപ്പതിപ്പ്

Blog Image

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷൻ 2025 ഓണത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന വാർഷികപ്പതിപ്പിലേക്ക് കഥകൾ,കവിതകൾ,ലേഖനങ്ങൾ തുടങ്ങിയ സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു . സാഹിത്യ സൃഷ്ടികൾ ഈ വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ രചനകൾ താഴെ നൽകിയിരിക്കുന്ന ഇമെയിൽ /പോസ്റ്റൽ മെയിൽ അഡ്രസ്സിൽ ജൂൺ 15 നു മുൻപായി അയയ്ക്കാവുന്നതാണ് .രചനകൾ അയയ്ക്കുമ്പോൾ അവ സ്വന്തം രചനകൾ ആണെന്നുള്ള സാക്ഷ്യ പത്രം കൂടി അയയ്‌ക്കേണ്ടതാണ് .വാർഷികപ്പതിപ്പ് എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുത്ത രചനകൾ വാർഷികപ്പതിപ്പിൽ ഉൾപ്പെടുത്തുന്നതാണ് .
രചനകൾ അയയ്‌ക്കേണ്ട വിലാസം : email : cmamagazine2025@gmail.com 
Postal Mail :1340 E Eton Dr ,Arlington Hts ,IL 60004

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.