PRAVASI

ചിക്കാഗോ മലയാളി അസോസിയേഷൻ ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നു

Blog Image

ചിക്കാഗോ :ചിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 വർഷത്തേക്കുള്ള ഇലക്ഷൻ കമ്മീഷൻ അംഗങ്ങളെ 2025 മെയ് 18 ന് അസോസിയേഷൻ ഹാളിൽ കൂടിയ പൊതുയോഗം തെരഞ്ഞെടുത്തു.തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പേരും അസ്സോസിയേഷന്റെ മുൻ പ്രസി ഡന്റുമാരാണ് .ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ : ശ്രീ പി ഓ ഫിലിപ്പ് (ചെയർമാൻ ) ,ജോയ് വാച്ചാച്ചിറ ,ജോൺസൻ കണ്ണൂക്കാടൻ ,സണ്ണി വള്ളിക്കളം ,ലെജി പട്ടരുമഠം .
അസോസിയേഷൻ പ്രസിഡണ്ട് ജെസ്സി റിൻസിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ഇലക്ഷൻ കമ്മിറ്റി അംഗങ്ങളെ അനുമോദിച്ചു .സെക്രട്ടറി ആൽവിൻ ഷിക്കോർ,ട്രെഷറർ മനോജ് അച്ചേട്ട് , ജോയിന്റ് ട്രെഷറർ സിബിൽ ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി വിവീഷ് ജേക്കബ് എന്നിവർ സംസാരിച്ചു.

PO PHILIP

JOY VACHACHIRA

JOHNSON KANNOOKADAN

 

SUNNY VALLIKALAM1

LEGI PATTARUMADOM

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.