PRAVASI

ഡോ. തോമസ് കെ. ഐപ്പ് അന്തരിച്ചു

Blog Image

ഡാളസ് /പത്തനംതിട്ട: പത്തനാപുരം കലഞ്ഞൂർ  ചർച്ച് ഓഫ് ഗോഡ് സഭാംഗം  ഡോ. തോമസ് കെ. ഐപ്പ് അന്തരിച്ചു.ദീർഘകാലം അമേരിക്കയിലായിരുന്ന തോമസ് കേരളത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു ജനുവരി 1 ബുധനാഴ്ചയാണ്  അന്ത്യം  സംഭവിച്ചത്

നോർത്ത് ഡാളസ് ചര്ച്ച  ഓഫ് ഗോഡ് പ്രസിഡന്റും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ബാബു ഐപ്പ് സഹോദരനാണ്

സംസ്‌കാര ശുശ്രൂഷകൾ പിന്നീട്

ഭാര്യ :പരേതയായ സാറാമ്മ തോമസ്

മക്കൾ:
ഷൈൻ  ഐപ്പ്‌ (ഡാളസ് )
പാസ്റ്റർ ഷൈലു ഐപ്പ് (ഡാളസ് )
ഷാൻസൺ  ഐപ്പ് (ഡാളസ്  )

മരുമക്കൾ:
 ഫീബ ഐപ്പ്
 സ്മിത ഐപ്പ്
 ഫെബ ഐപ്പ്

കൂടുതൽ വിവരങ്ങൾക്ക് 

ഷൈൻ ഐപ്പ് 469 867 3256

ഡോ. തോമസ് കെ. ഐപ്പ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.