PRAVASI

ഈപ്പൻ ഫിലിപ്പ് (73)അന്തരിച്ചു

Blog Image

ഡാലസ്/ മല്ലപ്പിള്ളി:മഞ്ഞന്താനം  പാലത്തുംഗൽ  ഈപ്പൻ ഫിലിപ്സ് (രാജൻ 73)അന്തരിച്ചു.

 ഭാര്യ: എലിസബത്ത് ഫിലിപ്പ്, കുമ്പനാട് കനകത്തിൽ കുടുംബാംഗമാണ്
 മക്കൾ :ഫിലിപ്പ് ഈപ്പൻ (നോർവേ)
               എൽസി ഫിലിപ്പ് (ഡാലസ് )
മരുമക്കൾ:
                  

  അനു ജേക്കബ് (നോർവേ)

  മല്ലപ്പള്ളി കൊച്ചു കുഴിയിൽ ജിബിൻ വർഗീസ്(ഡാളസ് )
                  
 സംസ്കാരം മാർച്ച് 22 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് മല്ലപ്പിള്ളി ജെറുസലേം മാർത്തോമാ പള്ളിയിൽ

കൂടുതൽ വിവരങ്ങൾക്ക് ജിബിൻ വർഗീസ് 734 262 9470 

 

ഈപ്പൻ ഫിലിപ്പ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.