ചിക്കാഗോ: എൽസമ്മ ലൂക്കാ പുത്തൻപുരയിൽ ( 77 ) ചിക്കാഗോയിൽ അന്തരിച്ചു.
സഹോദരങ്ങൾ : മേരി കൈമൂലയിൽ , പരേതനായ ജോസഫ് പുത്തൻപുരയിൽ , ചിന്നമ്മ ഞാറവേലിൽ, സിറിയക് പുത്തൻപുരയിൽ ,ഫിലിപ്പ് പുത്തൻപുരയിൽ , ജെയിംസ് പുത്തൻപുരയിൽ ( എല്ലാവരും ചിക്കാഗോയിൽ ) .
സംസ്ക്കാര ചടങ്ങുകളുടെ വിശദവിവരങ്ങൾ പിന്നീട്

എൽസമ്മ ലൂക്കാ പുത്തൻപുരയിൽ

